Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 11:25 PM IST Updated On
date_range 3 March 2022 11:25 PM ISTവാഹനാപകടം: നഷ്ടപരിഹാരം വേഗത്തിലാക്കാൻ പുതിയ നിർദേശങ്ങൾ
text_fieldsbookmark_border
ന്യൂഡൽഹി: മോട്ടോർ വാഹന അപകടങ്ങളിലെ നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കുന്നതിന് പുതിയ മാർഗരേഖയുമായി കേന്ദ്രം. അപകടങ്ങളുടെ വിശദമായ അന്വേഷണം, അപകടത്തെക്കുറിച്ച വിശദമായ റിപ്പോർട്ട്, വിവിധ കക്ഷികൾക്കുള്ള സമയക്രമം എന്നിവ സംബന്ധിച്ച വിജ്ഞാപനമാണ് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ പുറപ്പെടുവിച്ചത്.
ഇൻഷുറൻസ് സർട്ടിഫിക്കറ്റിൽ വാഹന ഉടമയുടെ മൊബൈൽ നമ്പർ ഉൾപ്പെടുത്തുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നിന് ഉത്തരവ് പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story