Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2019 11:54 PM IST Updated On
date_range 15 July 2019 11:54 PM ISTമത മുദ്രാവാക്യം നിർബന്ധിക്കുന്നതിനെതിരെ നടപടി വേണം –മായാവതി
text_fieldsbookmark_border
ലഖ്നോ: ജനങ്ങളെ നിർബന്ധിച്ച് മതപരമായ മുദ്രാവാക്യങ്ങൾ വിളിപ്പിക്കുന്ന രീതിക്ക െതിരെ കേന്ദ്രവും സംസ്ഥാന സർക്കാറുകളും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
മുസഫർനഗറിൽ മോേട്ടാർസൈക്കിളിൽ പോവുകയായിരുന്ന ഇംലാഖുർ റഹ്മാൻ എന്ന ഇമാമിനെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി മർദിക്കുകയും ‘ജയ് ശ്രീരാം’ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി പരാതി ഉയർന്ന സാഹച്യത്തിലാണ് മായാവതി േബ്ലാഗിലൂടെ ഇക്കാര്യം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story