Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനടൻ മൻസൂർ അലി ഖാൻ...

നടൻ മൻസൂർ അലി ഖാൻ ഐ.സി.യുവിൽ

text_fields
bookmark_border
നടൻ മൻസൂർ അലി ഖാൻ ഐ.സി.യുവിൽ
cancel

ചെന്നൈ: നടൻ മൻസൂർ അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മൻസൂറിന്റെ പ്രസ്താവന വിവാദമായിരുന്നു. കോവിഡ് വാക്‌സിനെടുത്തതാണ് നടന്‍ വിവേകിന്റെ മരണത്തിന് കാരണമെന്ന് അദ്ദേ​ഹം ആരോപിച്ചിരുന്നു. സംഭവത്തിൽ മൻസൂറിനെതിരെ കേസ് എടുക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamil actorActor Mansoor Ali Khan
News Summary - Actor Mansoor Ali Khan, hospitalised, kidney stone
Next Story