Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബയോമെട്രിക്​ വിവരങ്ങൾ...

ബയോമെട്രിക്​ വിവരങ്ങൾ ആർക്കും കൈമാറിയിട്ടില്ലെന്ന്​ യു.​െഎ.ഡി.എ.​െഎ

text_fields
bookmark_border
ബയോമെട്രിക്​ വിവരങ്ങൾ ആർക്കും കൈമാറിയിട്ടില്ലെന്ന്​ യു.​െഎ.ഡി.എ.​െഎ
cancel

ന്യൂഡൽഹി: പൗരൻമാരുടെ ബയോമെട്രിക്​ വിവരങ്ങൾ അന്വേഷണ ഏജൻസിക്ക്​ പോലും കൈമാറിയിട്ടില്ലെന്ന് യു.​െഎ.ഡി​.എ.​െഎ സി.ഇ.ഒ സുപ്രീം കോടതിയെ അറിയിച്ചു. ​2048 എൻക്രിപ്​ഷൻ കീ ഉപയോഗിച്ചാണ്​ ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്​. ഇത്​ ഹാക്ക്​ ചെയ്യുക അസാധ്യമാണെന്നും സി.ഇ.ഒ കോടതിയിൽ ബോധിപ്പിച്ചു. ആധാർ വിവരങ്ങൾ രേഖപ്പെടുത്തുന്ന സോഫ്​റ്റ്​വെയർ വിദേശ കമ്പനിയുടേതാണ്​​. എന്നാൽ വിവരങ്ങൾ വിദേശ കമ്പനികൾക്ക്​ ലഭിക്കില്ല. സെർവർ ഇന്ത്യയുടെതാണെന്നും സി.ഇ.ഒ വ്യക്​തമാക്കി. 

അതേസമയം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട്​ ആധാർ വിവരങ്ങൾ കൈമാറു​െ​മന്ന്​ യു.​െഎ.ഡി​.എ.​െഎ പറഞ്ഞു. 

അനുവാദമില്ലാതെ ആധാർ വിവരം ശേഖരിക്കുകയോ കൈമാറുകയോ ചെയ്യില്ലെന്നും ജില്ലാ ജഡ്​ജിമാരുടെ അനുവാദമുണ്ടെങ്കിൽ മാത്രം ആധാർ വിവരങ്ങൾ കൈമാറുമെന്നും യു.​െഎ.ഡി​.എ.​െഎ വ്യക്​തമാക്കി.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adhaar cardmalayalam newssupreme court
News Summary - Adhaar card supreme court-india news
Next Story