Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 7:46 PM GMT Updated On
date_range 26 Jun 2019 7:46 PM GMTമസ്തിഷ്കജ്വരം: ബിഹാറിൽ മരണം 154
text_fieldsbookmark_border
പട്ന: മസ്തിഷ്കജ്വരം ബാധിച്ച് ബിഹാറിലെ മുസഫർപുരിൽ ഒരു ജീവൻകൂടി പൊലിഞ്ഞു. കെ ജ്രിവാൾ സ്വകാര്യ ആശുപത്രിയിലാണ് ഒടുവിൽ മരണം റിപ്പോർട്ട് ചെയ്തത്. ഇതോടെ അസുഖം ബാധിച്ച് ജില്ലയിൽ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 132 ആയി.
സംസ്ഥാനത്ത് ഒന്നടങ്കം മരിച്ച കുട്ടികളുടെ എണ്ണം 154 ആണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story