Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഫ്ഗാൻ പ്രസിഡന്‍റ്...

അഫ്ഗാൻ പ്രസിഡന്‍റ് ഇന്ത്യയിലെത്തി

text_fields
bookmark_border
ashrafb ghani
cancel

അഫ്ഗാൻ പ്രസിഡന്‍റ് ഇന്ത്യയിലെത്തി

ന്യൂഡൽഹി: ഏകദിന സന്ദർശനത്തിനായി അഫ്ഗാൻ  പ്രസിഡന്‍റ് അഷ്റഫ് ഗനി ഇന്ത്യയിലെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഗാനി ഡൽഹിയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിന്‍റെ ഉദ്ദേശം.

പ്രസിഡന്‍റ് റാം നാഥ് കോവിന്ദുമായും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്‍റെ ക്ഷണം സ്വീകരിച്ച് വിവേകാനന്ദ ഇന്‍റർ നാഷ്ണൽ ഫൗണ്ടേഷന്‍റെ പൊതു പരിപാടിയിലും അഷ്റഫ് ഗനി സംസാരിക്കും.        

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Afghan Presidentmalayalam newsarrivesGhaniIndia News
News Summary - Afghan President Ghani arrives in Delhi- India News
Next Story