Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുണാചലിൽ ‘അഫ്​സ്​പ’...

അരുണാചലിൽ ‘അഫ്​സ്​പ’ ഭാഗികമായി പിൻവലിച്ചു

text_fields
bookmark_border
അരുണാചലിൽ ‘അഫ്​സ്​പ’ ഭാഗികമായി പിൻവലിച്ചു
cancel

ന്യൂഡൽഹി: അരുണാചൽപ്രദേശിൽ സൈന്യത്തിന്​ അമിതാധികാരം നൽകുന്ന വിവാദ നിയമം ‘അഫ്​സ്​പ’ ഭാഗികമായി പിൻവലിച്ചു. അതേസമയം, മ്യാന്മറുമായി അതിർത്തി പങ്കിടുന്ന സ്​ഥലങ്ങളിൽ നിയമം തുടരും.

അസമിലും മണിപ്പൂരിലും 1958ൽ നടപ്പാക്കിയ നിയമം ’87ൽ അരുണാചൽപ്രദേശ്​ സംസ്​ഥാനം രൂപംകൊണ്ട ശേഷവും തുടരുകയായിരുന്നു. അഫ്​സ്​പ നിയമപ്രകാരം സൈന്യത്തിന്​ ആരെയും അറസ്​റ്റ്​ ചെയ്യാനും എവിടെയും പരിശോധന നടത്താനും അധികാരം നൽകിയിരുന്നു. നിയമം ചവറ്റുകൊട്ടയിലിടണമെന്നായിരുന്നു ഇതുസംബന്ധിച്ച്​ ജസ്​റ്റിസ്​ ബി.പി. ജീവൻ റെഡ്​ഡി കമ്മിറ്റി നിർദേശിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsafspaArunachal Pradesh
News Summary - AFSPA- Arunachal Pradesh- Kerala news
Next Story