Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതപാൽ വകുപ്പി​െൻറ ...

തപാൽ വകുപ്പി​െൻറ ഇൻഷുറൻസ് കമ്പനി വരുന്നു

text_fields
bookmark_border
Insurance
cancel

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കി​നു പി​ന്നാ​ലെ​ ത​പാ​ൽ വ​കു​പ്പി​​െൻറ കീ​ഴി​ൽ ഇ​ൻ​ഷു​റ​ഷ​ൻ​സ്​ ക​മ്പ​നി​യും വ​രു​ന്നു. വി​വി​ധ മേ​ഖ​ല​ക​ള​ി​ലേ​ക്ക്​ ത​പാ​ൽ വ​കു​പ്പി​​െൻറ ചു​വ​ടു​വെ​പ്പാ​ണി​തെ​ന്നും ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നും​ മ​ന്ത്രി മ​നോ​ജ്​ സി​ൻ​ഹ വ്യ​ക്ത​മാ​ക്കി.

ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​ടു​ത്ത​യാ​ഴ്​​ച തു​ട​ക്ക​മി​ടു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ പോ​സ്​​റ്റ്​ പേ​മ​െൻറ്​ ബാ​ങ്ക്​ (​െഎ.​പി.​പി.​ബി) ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സെ​പ്​​റ്റം​ബ​ർ ഒ​ന്നി​നാ​ണ്​ തു​ട​ക്ക​മി​ട്ട​ത്.
രാ​ജ്യ​ത്തെ ബാ​ങ്കി​ങ്​ രം​ഗ​ത്തെ വി​പ്ല​വ​ക​ര​മാ​യ ചു​വ​​ടു​വെ​പ്പാ​ണെ​ന്നാ​യി​രു​ന്നു കേ​ന്ദ്രം ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insurancePostal DepartmentcompaniesIndia Post Payments Bank (IPPB)
News Summary - After India Post Payments Bank (IPPB) launch, postal department sets eyes on insurance companies- India news
Next Story