Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിന്​...

മധ്യപ്രദേശിന്​ പിന്നാലെ ലവ്​ ജിഹാദിനെതിരെ നിയമവുമായി ഉത്തർപ്രദേശും

text_fields
bookmark_border
Yogi Adityanath asks Congress to clarify stand on Gupkar alliance
cancel

ന്യൂഡൽഹി: മധ്യപ്രദേശിനെ പിന്നാലെ യു.പിയും ലവ്​ ജിഹാദിനെതിരെ ശക്​തമായ നിയമമുണ്ടാക്കുന്നു. ഇതുസംബന്ധിച്ച ശിപാർശ അഭ്യന്തര വകുപ്പ്​ നിയമവകുപ്പിന്​ കൈമാറിയെന്ന്​ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്തു. ലവ്​ ജിഹാദിനെതിരെ ശക്​തമായ നടപടികൾ സ്വീകരിക്കുമെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നേരത്തെ തന്നെ വ്യക്​തമാക്കിയിരുന്നു.

മധ്യപ്രദേശും ലവ്​ ജിഹാദിനെതിരെ നിയമമുണ്ടാക്കുമെന്ന് അറിയിച്ചിരുന്നു​ . അഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ്​ ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടുത്തി നിയമമുണ്ടാക്കുമെന്ന്​ അറിയിച്ചത്​. അഞ്ച്​ വർഷം വരെ ലഭിക്കാവുന്ന കുറ്റമാക്കി ലവ്​ ജിഹാദിനെ മാറ്റും.

അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ഇതിനുള്ള നടപടികളുമായി മുന്നോട്ട്​ പോകുമെന്നാണ്​ മധ്യപ്രദേശ്​ സർക്കാർ അറിയിച്ചത്​. മതേതരത്വത്തിൽ ഊന്നിയായിരിക്കും നിയമം പാസാക്കുകയെന്നും സർക്കാർ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Love JihadUttar Pradesh
News Summary - After MP, Uttar Pradesh to bring law against 'Love Jihad'; proposal sent
Next Story