Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്വിറ്റർ പൂട്ടിയതിന്...

ട്വിറ്റർ പൂട്ടിയതിന് പിന്നാലെ വിദ്വേഷപ്രചരണത്തിന് കങ്കണക്കെതിരെ കേസെടുത്തു

text_fields
bookmark_border
ട്വിറ്റർ പൂട്ടിയതിന് പിന്നാലെ വിദ്വേഷപ്രചരണത്തിന് കങ്കണക്കെതിരെ കേസെടുത്തു
cancel

കൊൽക്കത്ത: വിദ്വേഷ പ്രചരണം നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. തൃണമൂൽ കോൺ​ഗ്രസ് വക്താവ് റിജു ദത്തയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മമത ബാനർജിക്കെതിരെ വിദ്വേഷ പരാമർശം പോസ്റ്റ് ചെയ്തതിന് കഴിഞ്ഞ ദിവസം കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ പിൻവലിച്ചിരുന്നു.

വിദ്വേഷ പ്രചരണം നടത്തുകയും സാമൂദായിക കലാപത്തിന് ആഹ്വാനം നൽകുകയും ചെയ്തതിന് ക​ങ്കണക്കെതിരെ കേസ് ഫയൽ ചെയ്തുവെന്ന് റിജു ദത്ത പറഞ്ഞു.

നേരത്തെ കർഷകരെ അപമാനിച്ചതിന് കർണാടകയിലും കങ്കണക്കെതിരെ കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kangana Ranauthate propagandaTwitter suspension
News Summary - Kangana Ranaut, Twitter suspension, hate propaganda,
Next Story