Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2020 11:06 PM IST Updated On
date_range 31 Dec 2020 11:06 PM ISTകാർഷിക നിയമം: ബി.ജെ.പിയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് യെച്ചൂരി
text_fieldsbookmark_border
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളെ എതിർത്ത് കേരള നിയമസഭയിൽ പാസാക്കിയ പ്രമേയത്തെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിനന്ദിച്ചു. പ്രമേയത്തെ കേരളത്തിലെ ഏക ബി.ജെ.പി എം.എൽ.എയായ ഒ. രാജഗോപാൽ പിന്തുണച്ചതിൽ ബി.ജെ.പി ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം.
കാർഷിക നിയമവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കുള്ളിൽതന്നെ ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നതിന് തെളിവാണ് രാജഗോപാലിെൻറ പിന്തുണയെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് യെച്ചൂരി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story