Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമപ്രവർത്തക​െൻറ...

മാധ്യമപ്രവർത്തക​െൻറ ആത്മഹത്യ; എയിംസ്​ ട്രോമാ മെഡിക്കൽ സൂപ്രണ്ടിനെ നീക്കി

text_fields
bookmark_border
മാധ്യമപ്രവർത്തക​െൻറ ആത്മഹത്യ; എയിംസ്​ ട്രോമാ മെഡിക്കൽ സൂപ്രണ്ടിനെ നീക്കി
cancel

ന്യൂഡൽഹി: കോവിഡിന്​ ചികിത്സയിലിരുന്ന മാധ്യമപ്രവർത്തക​ൻ ആത്മഹത്യ ചെയ്​ത സംഭവത്തിൽ ഡൽഹി എയിംസ് ട്രോമാ സ​െൻറർ മെഡിക്കൽ സൂപ്രണ്ടിനെ സ്ഥാനത്തുനിന്ന് നീക്കി. രാജ്യത്തെ സുപ്രധാന ആശുപത്രിയായ എയിംസി​​െൻറ ഭരണ കാര്യത്തിൽ മാറ്റങ്ങൾ നിർദ്ദേശിക്കാൻ വിദഗ്ധ സമിതി രൂപവത്​കരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ട്വീറ്റ് ചെയ്തു.

പ്രമുഖ ഹിന്ദി പത്രത്തിൽ ലേഖകനായിരുന്ന തരുൺ സിസോദിയ തിങ്കളാഴ്ചയാണ്​ എയിംസിലെ നാലാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്​. ഇതേക്കുറിച്ച്​ അന്വേഷിക്കാൻ നാലംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ റിപ്പോർട്ട് സമർപ്പിച്ചതായും മരണത്തിൽ ദുരൂഹത കണ്ടെത്തിയിട്ടില്ലെന്നും ഹർഷ്​ വർധൻ അറിയിച്ചു. ചികിത്സ പിഴവ്​ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorAIIMSHarsh Vardhan
News Summary - AIIMS Trauma Centre Chief Removed after Journalist's Death
Next Story