Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിന്​ എയിംസ്​...

കേരളത്തിന്​ എയിംസ്​ അനുവദിച്ചിട്ടില്ലെന്ന്​ കേന്ദ്രം

text_fields
bookmark_border
കേരളത്തിന്​ എയിംസ്​ അനുവദിച്ചിട്ടില്ലെന്ന്​ കേന്ദ്രം
cancel

ന്യൂഡൽഹി: കേരളത്തിന്​ ഇതുവരെ എയിംസ്​ ആശുപ്രതി അനുവദിച്ചിട്ടില്ലെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ലോക്​സഭയിൽ വ്യക്​തമാക്കി. ശശി തരൂർ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്​ഥാപനമായ വെള്ളൂരിലെ ഹിന്ദുസ്​ഥാൻ ന്യൂസ്​ പ്രിൻറ്​ ഫാക്​ടറി ലിമിറ്റഡ്​ (എച്ച്​.എൻ.എൽ) വിറ്റഴിക്കുന്ന തീരുമാനത്തിൽനിന്നും പിന്നോട്ടില്ലെന്ന്​ ആ​േൻാ ആൻറണിയുടെ ചോദ്യത്തിന്​ മറുപടിയായി ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്​ണൻ ​േലാക്​സഭയിൽ വ്യക്​തമാക്കി.

ദേശീയ സ്​പോർട്​സ്​ സർവകലാശാലയുടെ പ്രാദേശിക കേ​ന്ദ്രം കേരളത്തിൽ ആരംഭിക്കണമെന്ന്​ എം.ബി. രാജേഷ്​ എം.പി ലോക്​സഭയിൽ സ്​പോർട്സ്​​ സർവകലാശാല ബില്ലി​​​​െൻറ ചർച്ചയിൽ പ​െങ്കടുത്ത്​ ആവശ്യപ്പെട്ടു. ലോക്​സഭയിൽ സ്വകാര്യ ബില്ലുകളുടെയും സ്വകാര്യ പ്രമേയങ്ങളുടെയും സമയം സർക്കാർ അപഹരിക്കുകയും റദ്ദാക്കുകയും ചെയ്യുന്നതിൽ ഡോ. എ. സമ്പത്ത്​ എം.പി പ്രതിഷേധിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIMSkerala statemalayalam news
News Summary - AIMS is not in Kerala -India News
Next Story