Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പ്രതിസന്ധി:...

കോവിഡ്​ പ്രതിസന്ധി: റൂട്ടുകൾ വെട്ടിക്കുറച്ച്​ എയർ ഇന്ത്യ

text_fields
bookmark_border
കോവിഡ്​ പ്രതിസന്ധി: റൂട്ടുകൾ വെട്ടിക്കുറച്ച്​ എയർ ഇന്ത്യ
cancel

ന്യൂഡൽഹി: കോവിഡ്​ മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ റൂട്ടുകൾ വെട്ടികുറച്ച്​ എയർഇന്ത്യ. അഞ്ച്​ യുറോപ്യൻ നഗരങ്ങളിലേക്കുള്ള സർവീസാണ്​ എയർ ഇന്ത്യ നിർത്തിയത്​.

മാഡ്രിഡ്​, മിലാൻ, കോപ്പൻഹേഗൻ, വിയന്ന, സ്​റ്റോക്​ഹോം തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസാണ്​ നിർത്തിയത്​. സാമ്പത്തികമായി ലാഭകരമല്ലെന്ന കാരണത്താലാണ്​ സർവീസ്​ നിർത്തുന്നതെന്നും എയർ ഇന്ത്യ അറിയിച്ചു.

എയർ ഇന്ത്യക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട ഉത്തരവ്​​ കമ്പനി കൈമാറിയിട്ടുണ്ട്​. ഈ നഗരങ്ങളിലെ ബുക്കിങ്​ കേന്ദ്രങ്ങളുടെ പ്രവർത്തനം ഉടൻ നിർത്തണമെന്ന്​ എയർ ഇന്ത്യ അറിയിച്ചു. 2024 വരെ അന്താരാഷ്​ട്ര വിമാന സർവീസ്​ സാധാരണ നിലയിലാവില്ലെന്നാണ്​ അയാട്ടയുടെ (ഇൻറർനാഷണൽ എയർ ട്രാൻസ്​പോട്ട്​ ​അസോസിയേഷിൻ) പ്രവചനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india​Covid 19
Next Story