Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ മാർഷൽ തേജീന്ദർ...

എയർ മാർഷൽ തേജീന്ദർ സിങ് ചുമതലയേറ്റു

text_fields
bookmark_border
എയർ മാർഷൽ തേജീന്ദർ സിങ് ചുമതലയേറ്റു
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് എ​യ​ർ സ്റ്റാ​ഫാ​യി (ഡി.​സി.​എ.​എ​സ്) എ​യ​ർ മാ​ർ​ഷ​ൽ തേ​ജീ​ന്ദ​ർ സി​ങ് ചു​മ​ത​ല​യേ​റ്റു. ഡ​ൽ​ഹി​യി​ലെ വ്യോ​മ​സേ​ന ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ്​ ചു​മ​ത​ല​യേ​റ്റ​ത്. ച​ട​ങ്ങി​ന് ശേ​ഷം ദേ​ശീ​യ യു​ദ്ധ സ്മാ​ര​ക​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ​ക്ക് പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു.

നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ തേ​ജീ​ന്ദ​ർ സി​ങ് 1987ലാ​ണ് വാ​യു​സേ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. പു​തി​യ നി​യ​മ​ന​ത്തി​ന് മു​മ്പ് മേ​ഘാ​ല​യ​യി​ലെ ഷി​ല്ലോ​ങ്ങി​ൽ വ്യോ​മ​സേ​ന​യു​ടെ എ​ച്ച്.​ക്യു ഈ​സ്റ്റേ​ൺ എ​യ​ർ ക​മാ​ൻ​ഡി​ന്റെ സീ​നി​യ​ർ എ​യ​ർ സ്റ്റാ​ഫ് ഓ​ഫി​സ​റാ​യി​രു​ന്നു. 2007ൽ ​വാ​യു​സേ​ന മെ​ഡ​ലും 2022ൽ ​അ​തി​വി​ശി​ഷ്ട സേ​വാ മെ​ഡ​ലും ന​ൽ​കി രാ​ജ്യം തേ​ജീ​ന്ദ​ർ സി​ങ്ങി​നെ ആ​ദ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air MarshalTejinder SinghAir Staff
News Summary - Air Marshal Tejinder Singh takes over as Deputy Chief of Air Staff
Next Story