Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 9:02 PM IST Updated On
date_range 25 Jan 2019 12:30 PM ISTകാർത്തിക്ക് സമ്മൻസ് അയക്കുന്നത് തടയണമെന്ന ഹരജി സുപ്രീം കോടതി തള്ളി
text_fieldsbookmark_border
ന്യൂഡൽഹി: എയർസെൽ- മാക്സിസ് കേസിൽ സമ്മൻസ് അയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി പി.ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരം നൽകിയ ഹരജി സുപ്രീം കോടതി തള്ളി.
ചിദംബരം, കാർത്തി ചിദംബരം ഉൾപ്പെടെ 18 പ്രതികൾക്ക് എതിരായി ഡൽഹി ഹൈകോടതിയിൽ ജൂലൈ 19ന് സി.ബി.െഎ പുതിയ കുറ്റപത്രം സമർപ്പിച്ചതിന് പിറകെയാണ് ഹരജിയുമായി കാർത്തി സുപ്രീം കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story