Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർസെൽ മാക്സിസ് കേസ്:...

എയർസെൽ മാക്സിസ് കേസ്: ചിദംബരത്തിനും മകനും സ്ഥിരം ജാമ്യം

text_fields
bookmark_border
എയർസെൽ മാക്സിസ് കേസ്: ചിദംബരത്തിനും മകനും സ്ഥിരം ജാമ്യം
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: എ​യ​ർ​സെ​ൽ മാ​ക്സി​സ് ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​നും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നും ഡ​ൽ​ഹി കോ​ട​തി സ്ഥി​രം ജാ​മ്യം അ​നു​വ​ദി​ച്ചു.

സി.​ബി.​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ല​ക്ഷം രൂ​പ വീ​ത​മു​ള്ള ബോ​ണ്ടി​ൻ​മേ​ലാ​ണ് ഇ​രു​വ​ർ​ക്കും കോ​ട​തി സ്ഥി​രം ജാ​മ്യം ന​ൽ​കി​യ​ത്. 2006ൽ ​പി. ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ എ​യ​ർ​സെ​ൽ-​മാ​ക്‌​സി​സ് ഇ​ട​പാ​ടി​ൽ ഫോ​റി​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് പ്രൊ​മോ​ഷ​ൻ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നാ​ണ് കേ​സ്. മകൻ കാർത്തി ചിദംബരമായിരുന്നു ഇതിന് ചുക്കാൻ പിടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P Chidambaramaircel maxis casekarti chidambaramAircel Maxis Deal
News Summary - Aircel Maxis Deal: Delhi Court Grants Regular Bail To Chidambaram And Son
Next Story