Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനടിക്കറ്റ്​...

വിമാനടിക്കറ്റ്​ റദ്ദാക്കൽ ചാർജ്​ കുറക്കണമെന്ന്​ വ്യോമയാന മന്ത്രി

text_fields
bookmark_border
Jayant Sinha
cancel

ന്യൂഡൽഹി: വിമാനടിക്കറ്റുകൾ റദ്ദാക്കിയാൽ 3000 രൂപ പിഴ ഇൗടാക്കുന്ന നടപടി ഉടനടി അവസാനിപ്പിക്കാൻ വിമാനക്കമ്പനികളോട്​ ആവശ്യപ്പെടുമെന്ന്​ വ്യോമയാന മന്ത്രി ജയന്ത്​ സിൻഹ. 

ആഭ്യന്തര യാത്രകളിലെ റദ്ദാക്കൽ നിരക്ക്​ 3000 രൂപ വരെ പലകമ്പനികളും ഇൗടാക്കുന്നുണ്ട്​. ഇത്​ വൻ തുകയാണ്​. ന്യായമായ തുക മാത്രമേ ഇങ്ങനെ ഇൗടാക്കാവൂവെന്ന്​ കമ്പനികളോട്​ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. 

പലപ്പോഴും ഇത്​ ടിക്കറ്റിനേക്കാൾ ഉയർന്ന നിരക്കാണ്​. നേരത്തെ ടിക്കറ്റ്​ ബുക്കു ചെയ്യുന്ന പ്രവണത കുറയുന്നതിനും ഇത്​ ഇടയാക്കുമെന്ന്​ മന്ത്രി പറഞ്ഞു.  ​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airlinesJayant Sinhamalayalam newsTicket Cancellation Charge
News Summary - Airline Ticket Cancellation charge Should Cutt off - India News
Next Story