Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅജിത് ഡോവലിന്റെ...

അജിത് ഡോവലിന്റെ സുരക്ഷാ വീഴ്ചയിൽ ഉദ്യോഗസ്ഥരെ മാറ്റി കേന്ദ്രസർക്കാർ

text_fields
bookmark_border
ajit doval
cancel

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സുരക്ഷാവീഴ്ചയിൽ നടപടിയുമായി കേന്ദ്രസർക്കാർ. ​ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഇപ്പോഴാണ് നടപടിയെടുക്കുന്നത്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഡെപ്യൂട്ടി ഇൻസ്‍പെക്ടർ ജനറൽ, കമാൻഡന്റ് അസോസിയേറ്റ് തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് മാറ്റിയതെന്നാണ് സൂചന. എന്നാൽ, ഇവ​രെ ഏത് ചുമതലയിലേക്കാണ് മാറ്റിയതെന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. ഡോവലിന്റെ വസതിയിലേക്ക് യുവാവ് എസ്.യു.വി ഇടിച്ചുകയറ്റാൻ ശ്രമിച്ച സംഭവത്തിലാണ് നടപടി.

എന്നാൽ, സി.ഐ.എസ്.എഫ് സൈനികർ ശ്രമം തകർത്തു. വിശദമായ പരിശോധനയിൽ എസ്.യു.വി ഇടിച്ചു കയറ്റാൻ ശ്രമിച്ചയാൾക്ക് മാനസികരോഗമാണെന്ന് കണ്ടെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajit Doval
News Summary - Ajit Doval security lapse: Centre removes 3 commandos from NSA's security cover
Next Story