Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശീയ സുരക്ഷാ...

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും

text_fields
bookmark_border
ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും
cancel

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ വീണ്ട​ും നിയമിച്ചു. 2014ൽ ഒന്നാമത് ​നരേന്ദ്ര മോ​ദി സർക്കാർ അ​ധി​കാ​ര​മേ​റ്റ​തി​നു പി​ന്നാ​​ലെയാണ് ഇ​ന്ത്യ​യു​ടെ അ​ഞ്ചാ​മ​ത്​ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വാ​യി ഡോവൽ ചുമതലയേറ്റത്. രണ്ടാം മോദി സർക്കാറിലും ഈ സ്ഥാനത്ത് തുടർന്ന ഡോവലിന് ഇത്തവണയും കാലാവധി ദീർഘിപ്പിച്ചു നൽകുകയായിരുന്നു.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്രയുടെ സർവിസും ദീർഘിപ്പിച്ചിട്ടുണ്ട്. ജൂൺ 10 മുതൽ ഇരുവരുടെയും നിയമനം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു.

1968 കേ​ര​ള കേ​ഡ​ർ ​െഎ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ അ​ജി​ത്​ ഡോ​വ​ൽ ദീ​ർ​ഘ​നാ​ൾ രാ​ജ്യ​ത്തെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തെ ന​യി​ച്ച​യാ​ളാ​ണ്​. ആ​റു​വ​ർ​ഷം പാ​കി​സ്​​താ​നി​ലെ ഇ​ന്ത്യ​ൻ ക​മീ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു. 2005ൽ ​ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​റാ​യി വി​ര​മി​ച്ച ഡോ​വ​ൽ, 2009ൽ ​സം​ഘ്​​പ​രി​വാ​ർ അ​നു​കൂ​ല ന​യ​രൂ​പ​വ​ത്​​ക​ര​ണ സം​ഘ​മാ​യ വി​വേ​കാ​ന​ന്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​ൻ സ്​​ഥാ​പി​ച്ചു. ബി.​ജെ.​പി രൂ​പം​ന​ൽ​കി​യ ദൗ​ത്യ​സം​ഘ​ത്തി​നു​വേ​ണ്ടി 2009ലും 2011​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​യി​ലെ ക​ള്ള​പ്പ​ണ​ത്തെ കു​റി​ച്ച്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കിയിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajit DovalNational Security Advisor
News Summary - Ajit Doval's Tenure As National Security Advisor Extended
Next Story