Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 9:24 AM GMT Updated On
date_range 9 May 2020 9:27 AM GMTഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ
text_fieldsbookmark_border
റായ്പൂർ: ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
വീട്ടിലെ പൂന്തോട്ടത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ റായ്പൂരിലെ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 74 കാരനായ ജോഗിയെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story