Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ...

മധ്യപ്രദേശിൽ കോൺഗ്രസിന് എസ്​.പിയുടെ​ പിന്തുണ

text_fields
bookmark_border
മധ്യപ്രദേശിൽ കോൺഗ്രസിന് എസ്​.പിയുടെ​ പിന്തുണ
cancel

ലഖ്​നോ: മധ്യപ്രദേശിൽ സർക്കാർ രൂപീകരണത്തിന്​ കോൺഗ്രസിന്​ പിന്തുണ നൽകുമെന്ന്​ സമാജ്​വാദി പാർട്ടി (എസ്​.പി) അ ധ്യക്ഷനും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ്​ യാദവ്​.

കോൺഗ്രസിന് സമാജ്​വാദി പാർട്ടി അധ്യക്ഷ മായാവതി പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ​അഖിലേഷ്​ യാദവ് നിലപാട്​ വ്യക്തമാക്കിയത്​.​

ബി.ജെ.പിയുമായുള്ള ഇഞ്ചോടിഞ്ച്​ പോരാട്ടത്തിനൊടുവിൽ കേവല ഭൂരിപക്ഷത്തിന്​ തൊട്ടരികെ ആകെ 230 സീറ്റിൽ 114 സീറ്റുകളുമായി സംസ്​ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോൺഗ്രസ്​ മാറി​. ബി.​െജ.പിക്ക്​ 109 സീറ്റുകൾ മാത്രമാണ്​ നേടാനായത്​. ഇവിടെ ബി.എസ്​.പിക്ക്​ രണ്ടും എസ്​.പിക്ക്​ ഒരു സീറ്റുമാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressakhilesh yadavsamajvadi partyelection resultmalayalam newsRahul Gandhi
News Summary - Akhilesh yadav announced SP support to Congress -india news
Next Story