Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:28 AM IST Updated On
date_range 15 Sept 2018 12:09 PM ISTമായാവതിയുടെ വസതിയിലെത്തി നന്ദിയറിയിച്ച് അഖിലേഷ്
text_fieldsbookmark_border
ലഖ്നോ: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയെ പിന്തുണച്ച ബി.എസ്.പിക്ക് നന്ദിയറിയിക്കാൻ എസ്.പി നേതാവ് അഖിലേഷ് യാദവ് മായാവതിയുടെ വസതിയിലെത്തി. ഗോരഖ്പുരിലെയും ഫുൽപുരിലെയും വിജയത്തിന് ബി.എസ്.പിക്കും ചെറുപാർട്ടികൾക്കും നന്ദിയറിയിച്ച് നേരത്തേ അഖിലേഷ് ട്വീറ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലെ വിജയം കേന്ദ്ര^സംസ്ഥാന സർക്കാറുകൾക്കുള്ള താക്കീതാണ്. ജനം ഒന്നിച്ചുനിന്നാൽ ബി.ജെ.പിക്ക് മോശം ദിവസങ്ങളാണ് വരാനുള്ളതെന്നും അഖിലേഷ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story