Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2019 10:52 AM IST Updated On
date_range 20 May 2019 10:52 AM ISTഎല്ലാ എക്സിറ്റ് പോളും തെറ്റാൻ സാധ്യതയില്ല- ഉമർ അബ്ദുല്ല
text_fieldsbookmark_border
ന്യൂഡൽഹി: എല്ലാ എക്സിറ്റ് പോളും തെറ്റാൻ സാധ്യതയില്ലെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല. പ്രതിപക ്ഷ നേതാക്കളെല്ലാം എക്സിറ്റ് പോൾ പ്രവചനങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തിയപ്പോഴാണ് പ്രധാനമന്ത്രി മോദിയുടെ കടുത്ത വിമർശകനായ അബ്ദുല്ല അതിനെ പരോക്ഷമായി സ്വാഗതം ചെയ്തത്.
എക്സിറ്റ് പോളുകൾ മുൻപ് പലവട്ടം തെറ്റിപ്പോയ ചരിത്രമുണ്ടെന്ന് ടി.ഡി.പി നേതാവ് എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു. കഴിഞ്ഞയാഴ്ച ആസ്ട്രേലിയയിൽ 56 വ്യത്യസ്ത എക്സിറ്റ് പോളുകളുടെ ഫലം തെറ്റിപ്പോയതായി കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. ഈ മാസം 23 വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Every single exit poll can’t be wrong! Time to switch off the TV, log out of social media & wait to see if the world is still spinning on its axis on the 23rd.
— Omar Abdullah (@OmarAbdullah) May 19, 2019
എക്സിറ്റ് പോളുകൾ മുൻപ് പലവട്ടം തെറ്റിപ്പോയ ചരിത്രമുണ്ടെന്ന് ടി.ഡി.പി നേതാവ് എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു. കഴിഞ്ഞയാഴ്ച ആസ്ട്രേലിയയിൽ 56 വ്യത്യസ്ത എക്സിറ്റ് പോളുകളുടെ ഫലം തെറ്റിപ്പോയതായി കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. ഈ മാസം 23 വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story