Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമജ്‍ലിസെ മുശാവറക്ക്...

മജ്‍ലിസെ മുശാവറക്ക് സമാന്തര കമ്മിറ്റി

text_fields
bookmark_border
മജ്‍ലിസെ മുശാവറക്ക് സമാന്തര കമ്മിറ്റി
cancel

ന്യൂ​ഡ​ൽ​ഹി: മു​സ്‍ലിം സം​ഘ​ട​ന​ക​ളു​ടെ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ഏ​കോ​പ​ന വേ​ദി​യാ​യ അ​ഖി​ലേ​ന്ത്യ മു​സ്‍ലിം മ​ജ്‍ലി​സെ മു​ശാ​വ​റ​ക്ക് സ​മാ​ന്ത​ര ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ന​വൈ​ദ് ഹാ​മി​ദ് പ്ര​സി​ഡ​ന്റാ​യ നി​ല​വി​ലെ ക​മ്മി​റ്റി​ക്ക് പു​റ​മെ ഡ​ൽ​ഹി ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​സ​ഫ​റു​ൽ ഇ​സ്‍ലാം ഖാ​ൻ ചെ​യ​ർ​മാ​നാ​യാ​ണ് സ​മാ​ന്ത​ര ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​ത്.

ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലീ​ഗ് അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്റ് പ്ര​ഫ. മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ, മൗ​ലാ​ന ജി​നാ​ൻ അ​സ്ഗ​ർ, മൗ​ലാ​ന അ​തു​ർ റ​ഹ്മാ​ൻ ഖാ​സി​മി എ​ന്നി​വ​രാ​ണ് ഉ​പാ​ധ്യ​ക്ഷ​ൻ​മാ​ർ. സം​യു​ക്ത മു​സ്‍ലിം സം​ഘ​ട​ന​ക​ളു​ടെ വേ​ദി​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ​യ​ട​ക്കം പി​ന്തു​ണ​യു​ള്ള നി​യ​മാ​നു​സൃ​ത​വും സ​ർ​ക്കാ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തു​മാ​യ സം​ഘ​ട​ന​യാ​ണി​തെ​ന്ന് സ​ഫ​റു​ൽ ഇ​സ്‍ലാം പ​റ​ഞ്ഞു.

മജ്‍ലിസെ മുശാവറക്ക് സമാന്തര കമ്മിറ്റിമ​അ്സൂം മു​റാ​ദാ​ബാ​ദി​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി. സ​യ്യി​ദ് ത​ഹ്‌​സി​ൻ അ​ഹ്മ​ദ് വ​ർ​ക്കി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഡോ. ​ജാ​വേ​ദ് അ​ഹ്മ​ദ് സെ​ക്ര​ട്ട​റി​യാ​യും 21 അം​ഗ ഭ​ര​ണ​സ​മി​തി​യെ​യും പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DelhiAll India Muslim Majlise Mushavara
News Summary - All India Muslim Majlise Mushavara Parallel Committee formed
Next Story