Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപ്​; ...

ലക്ഷദ്വീപ്​; സർവകക്ഷിയോഗം ആരംഭിച്ചു

text_fields
bookmark_border
ലക്ഷദ്വീപ്​;  സർവകക്ഷിയോഗം ആരംഭിച്ചു
cancel

കവരത്തി: ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍വകക്ഷിയോഗം ആരംഭിച്ചു. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഓൺലൈനായാണ്​ യോഗം നടക്കുന്നത്​.

ജെ.ഡി.യു നേതാവ്​, ഡോക്ട൪ സാദിഖ്, ലക്ഷദ്വീപ് എം. പി മുഹമ്മദ് ഫൈസൽ,,മുൻ ചീഫ് കൗണ്‍സല൪ യു.സി.കെ തങ്ങൾ, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്​ എം.അലി അക്ബ൪,സി.പി.എം പ്രതിനിധി ഡോ.മുനീ൪,ബി.ജെ.പി ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം,മുൻ എം.പി ഹംദുള്ള സയിദ്​ തുടങ്ങിയവർ സംസാരിച്ചു.യോഗം പുരോഗമിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Save LakshadweepLakshadweepLakshadweep Administrator
News Summary - All party meeting in Lakshadweep
Next Story