Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്യാൻവാപിയിൽ ​ക്ഷേത്രം...

ഗ്യാൻവാപിയിൽ ​ക്ഷേത്രം നിർമിക്കണമെന്ന ഹരജിക്കെതിരായ കേസിൽ വാദം മാറ്റി

text_fields
bookmark_border
wazu khana-gyanvapi mosque
cancel

പ്ര​യാ​ഗ് രാ​ജ്: വാ​രാ​ണ​സി​യി​ലെ ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് ക്ഷേ​ത്രം പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ര​ജി​ക്കെ​തി​രെ മ​സ്ജി​ദ് നി​യ​ന്ത്രി​ക്കു​ന്ന അ​ൻ​ജു​മാ​ൻ ഇ​ൻ​തി​സാ​മി​യ ക​മ്മി​റ്റി ന​ൽ​കി​യ ഹ​ര​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി മാ​റ്റി​വെ​ച്ചു.

ഹ​ര​ജി പ​രി​ഗ​ണി​ക്കാ​നെ​ടു​ത്ത​പ്പോ​ൾ കേ​സി​ൽ വാ​ദം നീ​ട്ട​ണ​മെ​ന്ന് മ​സ്ജി​ദ് ക​മ്മി​റ്റി​യും എ​തി​ർ വി​ഭാ​ഗ​വും അ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ജ​സ്റ്റി​സ് രോ​ഹി​ത് ര​ഞ്ജ​ൻ അ​ഗ​ർ​വാ​ൾ വാ​ദം കേ​ൾ​ക്കു​ന്ന​ത് ഡി​സം​ബ​ർ അ​ഞ്ചി​ലേ​ക്ക് മാ​റ്റി​യ​ത്.

​മ​സ്ജി​ദി​ന്റെ സ്ഥ​ല​ത്ത് ​േക്ഷ​ത്രം പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നൊ​പ്പം പ​ള്ളി​യി​ൽ സ​മ​ഗ്ര സ​ർ​വേ ന​ട​ത്താ​ൻ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യോ​ട് (എ.​എ​സ്.​ഐ) നി​ർ​ദേ​ശി​ക്കു​ന്ന വാ​രാ​ണ​സി കോ​ട​തി​യു​ടെ 2021 ഏ​പ്രി​ലി​ലെ ഉ​ത്ത​ര​വി​നെ​യും ഹ​ര​ജി​യി​ൽ എ​തി​ർ​ക്കു​ന്ന​താ​യി അ​ൻ​ജു​മാ​ൻ ഇ​ൻ​തി​സാ​മി​യ ക​മ്മി​റ്റി അ​ഭി​ഭാ​ഷ​ക​ൻ എ​സ്.​എ​ഫ്.​എ. ന​ഖ്‍വി പ​റ​ഞ്ഞു.

കേ​സ് 2023 ആ​ഗ​സ്റ്റ് 28ന് ​സിം​ഗ്ൾ ​െബ​ഞ്ചി​ൽ​നി​ന്ന് ചീ​ഫ് ജ​സ്റ്റി​സ് പ്ര​തി​ൻ​ക​ർ ദി​വാ​ക​ർ ത​ന്റെ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ, ചീ​ഫ് ജ​സ്റ്റി​സ് ന​വം​ബ​ർ 22ന് ​വി​ര​മി​ച്ച​തോ​ടെ​യാ​ണ് കേ​സ് ജ​സ്റ്റി​സ് അ​ഗ​ർ​വാ​ളി​ന്റെ ബെ​ഞ്ചി​​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allahabad HCgyanvapi mosque
News Summary - Allahabad HC adjourns hearing on plea challenging suit seeking 'restoration' of temple at Gyanvapi mosque site
Next Story