Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനയിൽ നിന്നും...

ചൈനയിൽ നിന്നും സ്വരൂപിച്ച 32.13 ലക്ഷം കണ്ണന്താനം മുഖ്യമന്ത്രിക്ക് കൈമാറും

text_fields
bookmark_border
ചൈനയിൽ നിന്നും സ്വരൂപിച്ച 32.13 ലക്ഷം കണ്ണന്താനം മുഖ്യമന്ത്രിക്ക് കൈമാറും
cancel

ഷാങ്ഹായ് (ചൈന): വിനോദസഞ്ചാര പ്രചരണാർത്ഥം ചൈനയിലുള്ള കേന്ദ്ര ടൂറിസം സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം ചൈനയിലെ ഷാങ്ഹായിയിൽ താമസമാക്കിയിരിക്കുന്ന ഇന്ത്യക്കാരിൽ നിന്നും പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി 3,213,029 രൂപ സ്വരൂപിച്ചു. കേന്ദ്ര മന്ത്രി ചൈനയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച ഈ തുക കേരള മുഖ്യമന്ത്രിക്ക് കൈമാറുമെന്നറിയിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ഷാങ്ഹായിലെ ഇന്ത്യക്കാർക്കും ചൈനയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിനും കേന്ദ്ര മന്ത്രി അൽഫോൺസ് നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaalphons kannanthanam
News Summary - alphons kannanthanam china-india news
Next Story