Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2016 2:00 PM IST Updated On
date_range 30 Sept 2017 9:29 AM ISTഅംബർനാഥ്-കുർള എക്സ്പ്രസ് പാളം തെറ്റി
text_fieldsbookmark_border
മുംബൈ: അംബർനാഥ്-കുർള എക്സ്പ്രസിന്‍റെ അഞ്ച് ബോഗികൾ പാളം തെറ്റി. താനെ ജില്ലയിലെ കല്യാണിൽ വെച്ച് ഇന്ന് രാവിലെ 5.53നാണ് ട്രെയിൻ പാളം തെറ്റിയത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടതായി റെയിൽവെ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story