Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമ്യൂണിസ്​റ്റുകൾ...

കമ്യൂണിസ്​റ്റുകൾ ലോകത്തു നിന്നും കോൺഗ്രസ്​ ഇന്ത്യയിലും തുടച്ചുനീക്കപ്പെട്ടു –അമിത്​ ഷാ 

text_fields
bookmark_border
കമ്യൂണിസ്​റ്റുകൾ ലോകത്തു നിന്നും കോൺഗ്രസ്​ ഇന്ത്യയിലും തുടച്ചുനീക്കപ്പെട്ടു –അമിത്​ ഷാ 
cancel

അ​ഗ​ർ​ത​ല: ലോ​ക​ത്തു​നി​ന്നു തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ട ക​മ്യൂ​ണി​സ്​​റ്റു​ക​ളും ഇ​ന്ത്യ​യി​ൽ ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ട്ട കോ​ൺ​ഗ്ര​സു​മാ​ണ്​ ത​ങ്ങ​ളു​ടെ എ​തി​രാ​ളി​ക​ളെ​ന്നും ത്രി​പു​ര​യി​ൽ ഇ​ട​തു​ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച്​ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ. ​

അ​ടു​ത്ത വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കു​ന്ന ത്രി​പു​ര​യി​ൽ അ​ധി​കാ​രം പി​ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ പ്ര​ഖ്യാ​പി​ച്ച ‘പ​രി​വ​ർ​ത്ത​ൻ യാ​ത്ര’​യു​ടെ ഉ​ദ്​​ഘാ​ട​ന​ത്തി​നാ​യി സം​സ്​​ഥാ​ന​ത്ത്​ എ​ത്തി​യ​താ​യി​രു​ന്നു അ​മി​ത്​ ഷാ. ​2013ൽ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച 50ൽ 47 ​സീ​റ്റു​ക​ളി​ലും കെ​ട്ടി​വെ​ച്ച കാ​ശു​പോ​യ ബി.​ജെ.​പി​ക്ക്​ 2014നു​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ക്കെ​യും ര​ണ്ടാ​മ​​തെ​ത്താ​നാ​യ​താ​ണ്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amit shaBJP
News Summary - amit sha bjp
Next Story