Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷായുടെ കോവിഡ്​...

അമിത്​ ഷായുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​

text_fields
bookmark_border
അമിത്​ ഷായുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ പരിശോധന ഫലം നെഗറ്റീവ്​. രോഗമുക്തി നേടിയ വിവരം അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ഡോക്​ടർമാരുടെ നിർദേശപ്രകാരം കുറച്ചുദിവസം വീട്ടുനിരീക്ഷണത്തിൽ തുട​രുമെന്നും അദ്ദേഹം അറിയിച്ചു.

നേർത്ത രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന്​ ആഗസ്​റ്റ്​ രണ്ടിന്​ നടത്തിയ പരിശോധനയിലാണ്​​ അമിത്​ഷാക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതേ തുടർന്ന്​ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു ​അദ്ദേഹം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShaCorona virus​Covid 19
News Summary - Amit Sha Covid Test Result Negative
Next Story