Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരുടെയും പൗരത്വം...

ആരുടെയും പൗരത്വം എടുത്തുകളയില്ല -അമിത് ഷാ

text_fields
bookmark_border
amit-sha
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം വഴി ആരുടെയും പൗരത്വവും എടുത്തുകളയില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. പൗര ത്വം നൽകാനുള്ള നിയമമാണിതെന്നും അമിത് ഷാ വ്യക്തമാക്കി.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ കോൺഗ്രസും ആം ആദ്മി പാർട്ടിയും വഴിതെറ്റിക്കുകയാണ്. കലാപങ്ങൾ ഉണ്ടാകുന്നതിന്‍റെ ഉത്തരവാദിത്തം ഈ പാർട്ടികൾക്കാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളാണ് വിദ്യാർഥികൾ ഉയർത്തുന്നത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ കെജ് രിവാൾ സർക്കാർ അനുവാദം നൽകുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amit shamalayalam newsindia newsCitizenship Amendment Act
News Summary - Amit Sha React to CAA -India News
Next Story