Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ​ൽ​ഹി പൊ​ലീ​സി​നെ ...

ഡ​ൽ​ഹി പൊ​ലീ​സി​നെ വി​മ​ർ​ശി​ച്ച്​ ആം​ന​സ്​​റ്റി

text_fields
bookmark_border
ഡ​ൽ​ഹി പൊ​ലീ​സി​നെ  വി​മ​ർ​ശി​ച്ച്​ ആം​ന​സ്​​റ്റി
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ ർ​ഥി​ക​ൾ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ തു​ട​രെ പ​രാ​ജ​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി പൊ​ലീ​സി​നെ വി​മ​ർ​ശി​ച് ച്​ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ആം​ന​സ്​​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ. ആ​ൾ​ക്കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​േ​മ്പാ​ൾ നാ​ണം​കെ​ട്ട്​ കാ​ഴ​്​​ച​ക്കാ​രാ​യി ഡ​ൽ​ഹി പൊ​ലീ​സ്​ തു​ട​രു​ക​യാ​ണ്. ജെ.​എ​ൻ.​യു ആ​യാ​ലും ജാ​മി​അ മി​ല്ലി​യ ആ​യാ​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ പൊ​ലീ​സ്​ നി​ര​ന്ത​രം പ​രാ​ജ​യ​പ്പെ​ടു​ന്നു’ -ആം​ന​സ്​​റ്റി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ അ​വി​നാ​ഷ്​ കു​മാ​ർ പ​റ​ഞ്ഞു.

അ​ക്ര​മം ത​ട​യാ​തെ കാ​ഴ്​​ച​ക്കാ​രാ​യി നി​ന്ന ന​ട​പ​ടി​യി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഡ​ൽ​ഹി വ​നി​ത ക​മീ​ഷ​ൻ, ഡ​ൽ​ഹി പൊ​ലീ​സി​​ന്​ നോ​ട്ടീ​സ​യ​ച്ചു. അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ എ​ഫ്.​െ​എ.​ആ​ർ വി​വ​ര​ങ്ങ​ളും നോ​ട്ടീ​സി​ൽ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ സ്വാ​തി മ​ലി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policeamnestymalayalam newsindia news
News Summary - Amnesty Against Delhi Police
Next Story