Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആന്തമാൻ നികോബാറിൽ 5.8...

ആന്തമാൻ നികോബാറിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

text_fields
bookmark_border
ആന്തമാൻ നികോബാറിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
cancel

പോർട് ബ്ലെയർ: ആന്തമാൻ നികോബാർ ദ്വീപുകളിൽ റിക്ടർ സ്കെയിലിൽ 5.8 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. അർധരാത്രി 12.53ഓടെയാണ് ഭൂചലനമുണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തലസ്ഥാനമായ പോർട് ബ്ലയറിന് 126 കിലോമീറ്റർ അകലെ ഭൂമിക്കടിയിൽ 69 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquake
News Summary - An earthquake of magnitude 5.8 on the Richter Scale hit Andaman Islands
Next Story