Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2023 12:10 AM IST Updated On
date_range 25 July 2023 12:10 AM ISTഅനന്തപുരി എഫ്.എം: പരാതി പരിശോധിക്കും -മന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: അനന്തപുരി എഫ്.എം, റിയൽ എഫ്.എം എന്നീ സ്റ്റേഷനുകൾ ഇല്ലാതാക്കി ആകാശവാണിയിൽ ലയിപ്പിച്ചതിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എം.പി വാർത്താവിതരണ മന്ത്രി അനുരാഗ് ഠാകുറിനെ കണ്ട് പരാതി ഉന്നയിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.
പുതിയ സ്വകാര്യ എഫ്.എം സ്റ്റേഷനുകൾ തുടങ്ങുമ്പോൾതന്നെയാണ് വളരെ സ്വീകാര്യതയുള്ള ആകാശവാണിയുടെ എഫ്.എം സ്റ്റേഷനുകൾ നിർത്തലാക്കുന്നതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story