Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​ന്ധ്രാ ടി.ഡി.പി...

ആ​ന്ധ്രാ ടി.ഡി.പി എം.എൽ.എയുടെ വീട്ടിലും ഒാഫീസിലും ആദായ നികുതി റെയ്​ഡ്​

text_fields
bookmark_border
ആ​ന്ധ്രാ ടി.ഡി.പി എം.എൽ.എയുടെ വീട്ടിലും ഒാഫീസിലും ആദായ നികുതി റെയ്​ഡ്​
cancel

ഹൈദരാബാദ്​: ​ആ​ന്ധ്രയിൽ തെലങ്കു ദേശം പാർട്ടി എം.എൽ.എ സി.എം രമേശി​​​െൻറ ഒാഫീസുകളിലും വസതിയിലും ആദായനികുതി റെയ്​ഡ്​. ഹൈദരാബാദിലെയും കടപ്പയിലെയും ഒാഫീസുകളിലാണ്​ പരിശോധന നടത്തുന്നത്​.

രമേശി​​​െൻറ ബന്ധുക്കൾ നടത്തി വരുന്ന കമ്പനികൾ ഉൾപ്പെടെ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ​കേന്ദ്രങ്ങളിലും ഒരേ സമയം റെയ്​ഡ്​ നടക്കുകയാണ്​. നൂറോളം ഉദ്യോഗസ്ഥരാണ്​ റെയ്​ഡ്​ നടത്തുന്നത്​. എം.എൽ.എയുടെ ബന്ധു നടത്തിവരുന്ന റിത്വിക്​ ഇൻഡസ്​ട്രീസിന്​ 1000 കോടിയുടെ ആസ്​തിയുണ്ടെന്ന്​ ആദായനികുതി വകുപ്പ്​ കണ്ടെത്തിയിരുന്നു.

ആന്ധ്രയിൽ കഴിഞ്ഞ രണ്ടാഴ്ചയായി​​ ടി.ഡി.പി നേതാക്കളുടെ ഒാഫീസിലും വസതികളിലും ആദായനികുതി വകുപ്പ്​ പരിശോധന​ നടത്തികൊണ്ടിരിക്കയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganahyderabadTDPandhraLawmakerTax Officials
News Summary - Andhra TDP Lawmaker's Homes, Office In Hyderabad Raided By Tax Officials- India news
Next Story