Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലിനീകരണം കുറക്കാൻ...

മലിനീകരണം കുറക്കാൻ ഇലക്​ട്രിക്​ വാഹനങ്ങൾ ഉപയോഗിക്കണം- ചന്ദ്രബാബു നായിഡു

text_fields
bookmark_border
chandrababu naidu-india news
cancel

ഹൈദരാബാദ്​: മലിനീകരണം കുറക്കാനായി സർക്കാർ ഉദ്യോഗസ്ഥർ ഇലക്​ട്രിക്​ വാഹനങ്ങൾ ഉപയോഗിക്കണമെന്ന്​ ടി.ഡി.പി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വായുവി​​​െൻറ ഗുണനിലവാരം ഉറപ്പ്​ വരുത്താൻ ഇത്​ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത്​ ഇലക്​ട്രിക്​ വാഹനങ്ങൾ വ്യാപകമാക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ജനങ്ങൾക്കായി നല്ല പദ്ധതികൾ നടപ്പിലാക്കിയാൽ മാത്രം പോര. പൂർണമായും ജനങ്ങളെ തൃപ്​തിപ്പെടുത്തുന്നതാവണം പദ്ധതികൾ. ഇതിനായി പദ്ധതികളിലെ പോരായ്​മകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കൂടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന സംസ്ഥാനത്തി​​​െൻറ ജി.ഡി.പിയിൽ​ ബാധ്യതകൾ വർധിച്ചിട്ടുണ്ട്​. 12.7 ശതമാനത്തിൽ നിന്ന്​ 22.2 ശതമാനമായാണ്​ വർധന​. അതേസമയം, ആന്ധ്രയുടെ ജി.ഡി.പിയിൽ ബാധ്യതകൾ കുറയുകയാണുണ്ടായത്​. 36.4 ശതമാനത്തിൽ നിന്ന്​ 27.3 ശതമാനമായി ബാധ്യതകൾ കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TDPmalayalam newsN Chandrababu Naidu
News Summary - Andra CM Backs use of electric vehicles-India
Next Story