Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻസ്റ്റാഗ്രാമിൽ കാമുകി...

ഇൻസ്റ്റാഗ്രാമിൽ കാമുകി പുരുഷന്മാരെ ഫോളോ ചെയ്തു, കാമുകൻ ആത്മഹത്യ ചെയ്തു

text_fields
bookmark_border
15-year-old commits suicide after parents lecture her about studies
cancel

നാഗ്പുർ: ഇൻസ്റ്റാഗ്രാമിൽ കാമുകി പുരുഷന്മാരെ ഫോളോ ചെയ്തതിന് കാമുകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. റാം നഗർ സ്വദേശിയായ രോഹൻ സിങ് കപൂർ (22) ആണ് പ്രദേശത്തെ ഒരു ദുർഗ പൂജ പന്തലിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായുള്ള പ്രശ്നങ്ങൾക്ക് പുറമെ കടബാധ്യതകൾ മൂലം കപൂർ വിഷാദത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

വിഷം കഴിച്ചതിന് ശേഷം പന്തലിലുണ്ടായിരുന്ന ഒരാളോട് തന്റെ സഹോദരൻ വീർപാൽ സിംഗ് കപൂറിനെ വിവരമറിയിക്കാൻ യുവാവ് ആവശ്യപ്പെട്ടു. വീർപാൽ സ്ഥലത്തെത്തി സഹോദരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsNagpur
News Summary - Angry with girlfriend for following male members on social media, man kills self in Nagpur
Next Story