Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആനി രാജക്ക്​ പൊലീസ്​...

ആനി രാജക്ക്​ പൊലീസ്​ ലാത്തിച്ചാർജിൽ പരിക്കേറ്റു VIDEO

text_fields
bookmark_border
Annie Raja
cancel
camera_alt?????????? ??? ??? ??????????? ??????? ???????????

ന്യൂഡൽഹി: സി.പി.​െഎ ദേശീയ കൗൺസിൽ അംഗവും എൻ.എഫ്​.​െഎ.ഡബ്ല്യു ജനറൽ സെക്രട്ടറിയുമായ ആനി രാജക്ക്​ പൊലീസ്​ ലാത്തിച്ചാർജിൽ പരിക്കേറ്റു. പൊലീസ്​ നടപടിക്കിടെ കൈക്കും തലക്കും പരിക്കേറ്റ ആനിരാജയെ ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

4,800 കുടുംബങ്ങൾ താമസിക്കുന്ന ഡൽഹിയിലെ കട്​പുത്തലി കോളനി ഒഴിപ്പിക്കാനുള്ള അധികൃതരുടെ നീക്കത്തിന്​ എതിരെ സി.പി.​െഎ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പൊലീസ്​ നടപടിയെ സി.പി.​െഎ കേന്ദ്ര സെക്ര​േട്ടറിയറ്റ്​ വിമർശിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 3500ലധികം കലാകാരന്മാരും അഭിനേതാക്കളും താമസിക്കുന്ന സ്ഥലമാണ് കട്പുത്തലി കോളനി.  

Video Courtesy: Navjivan

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackNew Delhimalayalama newsAnnie raja
News Summary - Annie Raja attacked in New Delhi -India News
Next Story