Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുരി രഥയാത്രക്ക്...

പുരി രഥയാത്രക്ക് തുടക്കം

text_fields
bookmark_border
പുരി രഥയാത്രക്ക് തുടക്കം
cancel

പു​രി: ഒ​ഡി​ഷ​യി​ലെ പു​രി ന​ഗ​ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര ര​ഥ​യാ​ത്ര​ക്ക് തു​ട​ക്ക​മാ​യി. കൃ​ഷ്ണ​ൻ, സ​ഹോ​ദ​ര​ൻ ബാ​ല​ഭ​ദ്ര​ൻ, സ​ഹോ​ദ​രി സു​ഭ​ദ്ര എ​ന്നി​വ​രു​ടെ വി​ഗ്ര​ഹ​ങ്ങ​ൾ വ​ഹി​ച്ച കൂ​റ്റ​ൻ ര​ഥ​ങ്ങ​ൾ 2.5 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗു​ണ്ടി​ച്ച ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രാ​ണെ​ത്തി​യ​ത്.

രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു, ഒ​ഡി​ഷ ഗ​വ​ർ​ണ​ർ ര​ഘു​ബ​ർ ദാ​സ്, മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ജി, കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ജ​ഗ​ന്നാ​ഥ ര​ഥ​ത്തെ ബ​ന്ധി​പ്പി​ച്ച ക​യ​ർ വ​ലി​ച്ച് ര​ഥ​യാ​ത്ര​യി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OdishaPuri Jagannath TempleRatha Yatra
News Summary - Annual Ratha Yatra begins at Puri Jagannath Temple in Odisha
Next Story