Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2024 10:25 AM GMT Updated On
date_range 27 March 2024 10:25 AM GMTമധ്യപ്രദേശിൽ ഗാന്ധി പ്രതിമ നശിപ്പിച്ച് സാമൂഹിക വിരുദ്ധർ
text_fieldsbookmark_border
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഘട്ട് ജില്ലയിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കേടുപാടുകൾ കണ്ടെത്തി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഖിൽചിപൂർ നഗരത്തിലെ സർക്കാർ കോളജ് വളപ്പിലുള്ള പ്രതിമയാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്.
അക്രമികളെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story