Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​റ്റെർ​ൈലറ്റ്​...

സ്​റ്റെർ​ൈലറ്റ്​ വിരുദ്ധ സമരം: തമിഴ്​നാട്​ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കും

text_fields
bookmark_border
സ്​റ്റെർ​ൈലറ്റ്​ വിരുദ്ധ സമരം: തമിഴ്​നാട്​ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കും
cancel

ചെന്നൈ: തൂത്തുക്കുടിയിൽ സ്​റ്റെർലൈറ്റ്​ സ്​മെൽട്ടർ പ്ലാൻറിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ശനിയാഴ്​ച സന്ദർശിക്കും.സമരത്തിൽ പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്​. 

നേരത്തെ നടൻ വിജയ്​, നടനും രാഷ്​ട്രീയ നേതാക്കളുമായ രജനീകാന്ത്​, കമൽ ഹാസൻ എന്നവരും പരിക്കേറ്റവരേയും മരിച്ചവരുടെ ബന്ധുക്കളേയും സന്ദർശിച്ചിരുന്നു. ​ മരിച്ചവരുടെ കു​ടുംബങ്ങൾക്ക്​​ ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് വിജയും​  രണ്ട്​ ലക്ഷം രൂപ വീതംനൽകുമെന്ന്​ രജനീകാന്തും പ്രഖ്യാപിച്ചിരുന്നു.

 മെയ്​ 22നാണ്​ സ്​റ്റെർലൈറ്റ് കോപ്പർ മൈനിങ്​ ഇൻഡസ്​ട്രീസി​​​​െൻറ പുതിയ സ്​മെൽട്ടർ പ്ലാൻറ്​ നിർമാണത്തി​നെതി​െര നടന്ന​ സമരത്തിനു നേരെ പൊലീസ്​ വെടി​െവച്ചത്​. ഇതിൽ 13 പേർ കൊല്ല​െപ്പടുകയും 60പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police firingmalayalam newsTamilnadu CMSterlite Protestthoothukkudieadppadi palnisamy
News Summary - Anti-Sterlite protests: TN CM to visit injured, kin of deceased-india news
Next Story