പൂർണ സംസ്ഥാന പദവി വാഗ്ദാനവുമായി ആപ് പ്രകടന പത്രിക
text_fieldsന്യൂഡൽഹി: ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നേടിയെടുക്കുമെന്നതടക്കം വാഗ്ദാനവുമായി ആം ആദ്മി പാർട്ടി (ആപ്) പ്രകടന പത്രിക പുറത്തിറക്കി. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ സുരക്ഷ, പ ൊലീസ് നവീകരണം, അഴിമതി രഹിത സംസ്ഥാനം, തൊഴിൽ, സ്ഥലവും താമസസൗകര്യവും, വ്യാപാരകേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിൽ നിന്നുള്ള സംരക്ഷണം, ശുചിത്വം, മലിനീകരണം, ഗതാഗതം, യമുന പുനർജീവനം എന്നീ 12 മേഖലകളിൽ ഉൗന്നിയാണ് പ്രകടന പത്രിക.
മൂന്നു മുതൽ 18 വരെ വയസ്സു പ്രായമുള്ള വിദ്യാർഥികൾക്കു സൗജന്യ-നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്കു സ്കൂൾ നിർമിക്കാൻ സർക്കാർ സ്ഥലം എന്നിവയും വാഗ്ദാനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.