Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക ജെ​.ഡി​.എ​സ്...

കർണാടക ജെ​.ഡി​.എ​സ് നേ​താ​വ് അ​പ്പാ​ജി ഗൗ​ഡ കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
കർണാടക ജെ​.ഡി​.എ​സ് നേ​താ​വ് അ​പ്പാ​ജി ഗൗ​ഡ കോവിഡ് ബാധിച്ച് മരിച്ചു
cancel

ബം​ഗ​ളൂ​രു: മു​ൻ എം.​എ​ൽ​.എ​യും മു​തി​ർ​ന്ന ജെ​.ഡി​.എ​സ് നേ​താ​വു​മാ​യ അ​പ്പാ​ജി ഗൗ​ഡ(67) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ശ്വാസകോശ സംബന്ധമായി അസുഖം നിമിത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.

ഷി​മോ​ഗ​യി​ലെ ഭ​ദ്രാ​വ​തി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തെയാണ് അ​പ്പാ​ജി ഗൗ​ഡ പ്രതിനിധീകരിച്ചത്. 1994 തെ​ര​ഞ്ഞെ​ടു​പ​പ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ചു. തു​ട​ർ​ന്ന് 2013ലാ​ണ് അ​ദ്ദേ​ഹം ജെ​.ഡി​.എ​സി​ൽ ചേ​ർ​ന്ന​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaAppaji gowda
Next Story