പാക് അധിനിവേശ കശ്മീർ വീണ്ടെടുക്കാൻ ഏത് നടപടിക്കും തയാർ -സൈനിക മേധാവി
text_fieldsന്യൂഡൽഹി: പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കാൻ എന്ത് നടപടിക്കും തയാറാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. സൈ ന്യം എന്തിനും തയാറാണ്. ഭരണകൂടമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ പിടിച് ചടക്കുമെന്ന കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് സൈനിക മേധാവിയുടെ പ്രതികരണം.
#WATCH Army Chief, General Bipin Rawat on Union Minister Jitendra Singh's statement, “Next agenda is retrieving PoK & making it a part of India”: Govt takes action in such matters. Institutions of the country will work as per the orders of the govt. Army is always ready. pic.twitter.com/RUS0eHhBXB
— ANI (@ANI) September 12, 2019
പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സര്‍ക്കാരിന്‍റെ അടുത്ത അജണ്ടയെന്ന് ജിതേന്ദ്ര സിങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.