Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 10:08 AM GMT Updated On
date_range 11 March 2022 10:08 AM GMTജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് സൂചന.
ഹെലികോപ്റ്ററിലകപ്പെട്ട ജീവനക്കാരെ രക്ഷിക്കാനായി സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്. സ്ഥലത്ത് കനത്ത മഞ്ഞു വീഴ്ചയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story