Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്താന്‍കോട്ടില്‍...

പത്താന്‍കോട്ടില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണു

text_fields
bookmark_border
പത്താന്‍കോട്ടില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണു
cancel

ഛണ്ഡീഗഢ്: പത്താന്‍കോട്ടില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണു. രഞ്ജിത് സാഗര്‍ ഡാമിലാണ് അപകടമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച രാവിലെ 10.20ഓടെയായിരുന്നു സംഭവം. സൈന്യത്തിന്റെ 254എ.എ ഹോലികോപ്ടറാണ് തകര്‍ന്നത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പഞ്ചാബിലെ പത്താന്‍കോട്ടില്‍നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഡാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopter crashPathankot
News Summary - Army helicopter crashes in pathankot
Next Story