Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ജവാൻ സ്വയം...

കശ്​മീരിൽ ജവാൻ സ്വയം വെടിവെച്ച്​ മരിച്ചു

text_fields
bookmark_border
കശ്​മീരിൽ ജവാൻ സ്വയം വെടിവെച്ച്​ മരിച്ചു
cancel

കശ്​മീർ: കശ്​മീരിൽ ജവാൻ സ്വയം വെടിച്ചെ്​ മരിച്ചു. ജമ്മൂ ജില്ലയിലെ ആർ എസ്​ പുര അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന  ലാൻസ്​ നായ്​ക്​ പർവേഷ്​ കുമാറാണ്​ (36) മരിച്ചത്​.

ആർ എസ്​ പുരയിലെ പോലീസ്​ സ്​റ്റേഷൻ സ്​ഥിതി ചെയ്യുന്ന ചല്ല ഗ്രാമത്തിലാണ്​ പർവേഷ്​ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്​. രാവിലെ 6:45ന്​ സർവീസ് ആയുധം ഉപയോഗിച്ചാണ്​ അദ്ദേഹം വെടിവെച്ചത്​​. രണ്ട്​ ബുള്ളറ്റുകൾ​ ഹെൽമറ്റിലൂടെ തുളച്ച്​ കയറി ജവാ​​െൻറ തല പൂർണ്ണമായി തകർന്നെന്ന്​ ​​െപാലീസ്​ ഉ​േദ്യാഗസ്​ഥൻ പറഞ്ഞു. 

ജവാ​​െൻറ ആത്മഹത്യയുടെ കാരണം വ്യക്​തമ​ല്ല. ​പൊലീസ്​ ഉടൻതന്നെ സംഭവസ്​ഥലം സന്ദർശിച്ച്​ അന്വേഷണമാരംഭിച്ചിട്ടുണ്ട്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidejawankasmirjammumalayalam newsBoarder
News Summary - Army jawan shoots himself-India News
Next Story