Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ...

കശ്​മീരിൽ വെടിവെപ്പ്​: മേജറടക്കം നാല്​ സൈനികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്​മീരിൽ വെടിവെപ്പ്​: മേജറടക്കം നാല്​ സൈനികൾ കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ കശ്​മീരിൽ മേജറും​ ജവാൻമാരും അടക്കം നാല്​ പേർ കൊല്ലപ്പെട്ടു. നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം തടയാനായി സൈന്യം വെടിവെപ്പ്​ നടത്തുകയായിരുന്നു. 

വടക്കൻ കശ്​മീരിലെ ഗുരേസിലായിരുന്നു സംഭവം.  നുഴഞ്ഞുകയറ്റം തടഞ്ഞതായും രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്​. 

നിയന്ത്രണരേഖയും അതിർത്തിയും കടന്ന്​ നുഴഞ്ഞു കയറാനുള്ള ശ്രമങ്ങൾ ഏതുവിധേന​യും തകർക്കുമെന്ന്​ ശനിയാഴ്​ച പ്രതിരോധമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam newsInfiltration Bidjawans killed
News Summary - Army Major, 3 soldiers martyred in kashmir's Gurez-india news
Next Story