Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 5:01 AM GMT Updated On
date_range 7 July 2020 5:01 AM GMTപുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടൽ: സൈനികനും പൊലീസുകാരനും പരിക്ക്
text_fieldsbookmark_border
camera_altRepresentational image
പുൽവാമ: ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനും പൊലീസുകാരനും പരിക്ക്.
പൊലീസും സൈന്യത്തിെൻറ 53 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി പുൽവാമയിലെ ഗുസൂ മേഖലയിൽ നടത്തിയ തെരച്ചിലിനിടെയാണ് സേനക്കു നേരെ ആക്രമണമുണ്ടായത്.
ഭീകരരുടെ സാന്നിധ്യമുള്ളതായി കരുതുന്ന സ്ഥലത്ത് സേന വലയം തീർത്തതോടെ ഒളിച്ചു നിന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസും സൈന്യവും തിരിച്ചടിച്ചു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story